കോഴിക്കോട് ജില്ലയിൽ നാളെ (27-Feb-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കോഴിക്കോട്: ജില്ലയില്‍ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മാവൂര്‍ റോഡ് നാഷണല്‍ ഹോസ്പിറ്റല്‍ പരിസരം
- രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ ഉള്ളൂര്‍ കടവ്, കയര്‍ സൊസൈറ്റി പരിസരം, വേട്ടുവച്ചേരി, കരിപ്പൂര്‍ മുക്ക്, തുവ്വ പ്പാറ, തുവ്വയില്‍, പൊയില്‍ക്കാവ് ബീച്ച്, പൊയില്‍ക്കാവ് അമ്പലം, കോളൂര്‍കുന്ന്, കവലാട്
- രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, നരിനട, കക്കയം മുപ്പതാം മൈല്‍, കരിയാത്തന്‍ പാറ, ലക്ഷം വീട്
- രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ രാമനാട്ടുകര ടൗണ്‍, തോട്ടുങ്ങല്‍, ബോര്‍ഡ് സ്‌കൂള്‍, ബസ്സ്റ്റാന്‍ഡ് പരിസരം
No comments